നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38062 1 (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനoആചരിച്ചു' അതിന്റെ ഭാഗമായി കുട്ടികൾക്ക് വൃക്ഷ തൈകൾ നൽകുകയും സ്കൂൾ പരിസരത്ത് വൃക്ഷതൈകൾ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടുകയും ചെയ്യ്തു 'ജൂലൈ 21 ചാന്ദ്രദിനം ഇതിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10- മണിക്ക് വിശിഷ്ട വ്യക്തിത്വങ്ങൾ ആയ SSA project Officer BRC ട്രെയിനർ ശാസ്ത്രസാഹിത്യ പരിഷത്തിലെ അംഗങ്ങൾ ഇവർ പങ്കെടുത്തു. ഓഗസ്റ്റ് 1 ഹൈസ്ക്കൂൾ യുപി ക്ലാസ്സുകളിലെ അദ്ധ്യാപകരായ സന്ധ്യ ടീച്ചർ യമുന ടീച്ചർ അനിത ടീച്ചർ ജയശ്രീ ടീച്ചർ ജയ് സിടീച്ചർ എന്നിവർ നേതൃത്വത്തിൽ വിജ്ഞാനോത്സവം നടത്തി വിജയികളെ കണ്ടെത്തി സന്ധ്യ ടീച്ചർ, ദീപ ടീച്ചർ ഇവരുടെ നേതൃത്വത്തിൽ energy club രൂപീകരിച്ച് ഊർജ്ജസംരക്ഷണത്തെ കുറിച്ച് ക്ലാസ് എടുത്ത് കുട്ടികളെ ബോധവത്ക്കരിച്ചു Ind ustrial revolution 4. o യെക്കുറിച്ച് സെമിനാർ അവതരിപ്പിച്ച് വിളയികളെ കണ്ടെത്തി അടുത്ത ഘട്ട മത്സരത്തിനായി വിട്ടു.