എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/വിദ്യാരംഗം-17
വിദ്യാരംഗം കലാസാഹിത്യവേദി മികച്ചപ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്.2018വർഷത്തെ പ്രവർത്തനങ്ങൾ ജൂമിൽ ആരംഭിച്ചു.ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് ഓരോ ക്ലാസിലും കഥാവായന,ബഷീർകഥകളുടെ ആസ്വാദനം തയ്യാറാക്കൽ,ക്വിസ്എന്നിവ നടത്തി.ക്ലബ് ഉൽഘാടനം കഴിഞ്ഞവർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ശ്രീ.രാജ്‍മോഹൻ സർ നിർവഹിച്ചു.പ്രശസ്ഥ നാടൻ പാട്ട് കനാകാരനായ