എൻ എച്ച് എസ് ഏങ്ങണ്ടിയൂർ / ബ്ലൂ ആർമി

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NATIONAL (സംവാദം | സംഭാവനകൾ) ('ജലരക്ഷ പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിൽ ബ്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജലരക്ഷ പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിൽ ബ്ലൂ ആർമി 2018, ജൂലായ് 12 ാം തിയ്യതി രൂപീകരിച്ചു. ജല സംരക്ഷണ പ്രവർത്തനങ്ങളിലൂടെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലൂള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ക്ലാസ് തല ബ്തൂ ആർമി യൂണിറ്റിന്റെ ഭാഗമായി ജല സംരക്ഷണവും ജല സാക്ഷരതയുമായി ബന്ധപ്പെട്ട കവിതകൾ, ചിത്രങ്ങൾ, കഥകൾ, പ്രഭാഷണങ്ങൾ എന്നിവ തയ്യാറാക്കിച്ചു. സ്കൂൾ പരിസരങ്ങളിൽ മഴക്കുഴി നിർമ്മാണം, സ്കൂൾ മഴവെള്ള സംഭരണികൾ എന്നിവയും നിർവ്വഹിച്ചിട്ടുണ്ട്.