അംഗീകാരങ്ങൾ

കഴിഞ്ഞ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി 2017-18 അധ്യയനവർഷത്തെ ജില്ലാ പി.ടി. എ യുടെ സ്പെഷ്യൽ അവാർഡ് സ്കൂൾ പി.ടി.എ യ്ക്ക് ലഭിച്ചു.

ഖോ ഖോ ചാമ്പ്യൻഷിപ്പ്

തൃശൂർ ജില്ലാ സംഘടിപ്പിച്ച അമേച്ച്വർ സീനിയർ പുരുഷ വനിതാ ഖോ ഖോ ചാമ്പ്യൻഷിപ്പിൽ സെന്റ് ക്ലെയേഴ്സിന്റെ ചുണക്കുട്ടികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി

.