സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26068 (സംവാദം | സംഭാവനകൾ) ('2017-18 അദ്ധ്യന വർഷത്തിൽ നവീകരിച്ച് എംഎൽഎ ശ്രീ.എം....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2017-18 അദ്ധ്യന വർഷത്തിൽ നവീകരിച്ച് എംഎൽഎ ശ്രീ.എം.സ്വരാജ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ച സിസിപിഎൽഎം ഗ്രന്ധശാലയിൽ മൂവായിരത്തിൽ കുറയാത്ത പുസ്തകങ്ങളുണ്ട്.ലൈബ്രറിയിൽ കടന്നു വന്ന് പുസ്തങ്ങൾ തെരഞ്ഞെടുത്ത് സ്വന്തം അഭിരുചിക്കിണങ്ങും വിധം വായിക്കുവാനും സ്വന്തമായ വായനാസംസാക്കാരം ഉണ്ടാക്കിയെടുക്കും വിധം എല്ലാ സ്വാതന്ത്ര്യവും അനുവദിക്കുന്ന മികച്ച ലൈബ്രറിയാണ് ഞങ്ങൾക്കുള്ളത്.