മൗണ്ട് കാർമ്മൽ മാത്സ് ക്ലബ്,
ഗണിതക്ലബ്ബ്
കണക്കുകൾ കൂട്ടിയും കുറച്ചും ജീവിക്കുന്ന ഈ കാലഘട്ടത്തിൽ കണക്കിനെ ഒരു രസകരമായ വിഷയമാക്കുക എന്ന ഉദ്ദേശത്തോടുകൂടി കഥകളിലൂടെയും കളികളിലൂടെയും കണക്കിനെ സമീപിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുകയാണ് ഗണിതക്ലബ്ബിന്റെ ഉദ്ദേശം .ആഴ്ചയിലൊരിക്കൽ ക്ലബ്ബ് അംഗങ്ങൾ ഒന്നുച്ചു കൂടുകയും ചാർട്ട് ,പാറ്റേൺ ,നിർമ്മിതികൾ ഇവയിലുഉടെ കണക്കിന്റെ പുതു തന്ത്രങ്ങളും തത്വങ്ങളും പരിശീലിപ്പിക്കുകയും ചെയ്യുന്നു .മാത്‍സ് മാത്‍സ് അധ്യാപകരെല്ലാവരും ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു .ഗണിത ശാസ്ത്ര പ്രദർശനം കുട്ടികളിൽ ആവേശം വളർത്തുന്ന ഒന്നാണ് .പ്രകൃതി ഗണിതം ക്ലബ്ബ് അംഗങ്ങളുടെ ഇഷ്ടവിഷയമാണ് .ഉപജില്ലാ -ജില്ലാ-സംസ്ഥാന മത്സരങ്ങളിൽ ഗണിത ശാസ്ത്ര ക്ലബ്ബ് അംഗങ്ങൾ പുരസ്‌ക്കാരങ്ങൾ നേടിപ്പോരുന്നു ,കൂടാതെ മാത്‍സ് ഒളിപ്പിയാർഡ് ,രാമാനുജൻ പേപ്പർ പ്രസന്റേഷൻ എന്നിവയിലും സമ്മാനാർഹരാകുന്നു