ദേശീയ ഹരിത സേന (National Green Corps- NGC)
* ദേശീയ ഹരിതസേന (National Green Corps- NGC)
പ്രവർത്തനങ്ങൾ
- അംഗങ്ങൾ: 4 ടീമുകളിലായി 80 കുട്ടികൾ
ലക്ഷ്യങ്ങൾ:
- സ്‍കൂൾ ഹരിതവൽക്കരണം
- ഗ്രീൻപ്രോട്ടോകോൾ പാലിക്കുക
- വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക.
- ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളിൽ കുട്ടികൾക്ക് പരിശിലനം നൽകുക.
കഴിഞ്ഞ കാല പ്രവർത്തനങ്ങൾ:
- വിദ്യാലയ മുറ്റത്ത് വൃക്ഷതൈകൾ നട്ടുവളർത്തിയതിന് UNEP യുടെ സർട്ടിഫിക്കറ്റ് നേടി.
- പ്രകൃതി പഠന ക്യാമ്പുകൾ....
- കാർഷിക, വനപഠനയാത്രകൾ...
- മാലിന്യ മുക്ത വിദ്യാലയത്തിനായുള്ള പ്രവർത്തനങ്ങൾ...
- ജൈവ വൈവിധ്യ ഉദ്യാനത്തിനായുള്ള പ്രവർത്തനങ്ങൾ..
- കരൽ നെൽകൃഷി