നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18073 (സംവാദം | സംഭാവനകൾ) (സ്പോർട്സ്)

'

സ്‍പോർട്സ് 2018-19

സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ യു.പി,ഹൈസ്കൂൾ കുട്ടികൾക്കായി ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരം നടത്തി വിജയികളെ തെരഞ്ഞെടുത്തു.സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ സെലക്ഷൻ നടത്തുകയും പരിശീലനം നൽകുകയും ചെയ്തു വരുന്നു.ഫുട്ബോൾലോകകപ്പ് മത്സരങ്ങളോടനുബന്ധിച്ച് അദ്ധ്യാപകർ ഒരു സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. എൻ.എച്ച്.എസ് വിജയം കൈവരിച്ചു.ഈ വർഷത്തെ സുബ്രതോ കപ്പ് -മങ്കട സബ് ജില്ല റണ്ണേഴ്സ് ആയി എൻ എച്ച് എസ് കൊളത്തൂർ.