ഗവ. എച്ച് എസ് എസ് രാമപുരം/സ്പോർട്സ് ക്ലബ്ബ്-17
ദൃശ്യരൂപം
ഉപജില്ല , ജില്ല , സംസ്ഥാന തലത്തിൽ സ്ക്കൂളിന്റെ പെരുമ ഉയർത്തുന്ന നേട്ടങ്ങൾ കെെവരിക്കാൻ കഴിഞ്ഞിട്ടുണ്ട്, മറ്റ് സർക്കാർ ഹൈസകകൂളുകളിൽ നിന്നും വ്യത്യസ്തമായി സ്ക്കൂളിന് പ്രത്യേകമായി ബോൾ ബാഡ്മിന്റൻ ടീമും, നല്ലൊരു അത്ലലറ്റിക് ടീമും ഉണ്ട്. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായിക രംഗത്ത് സജീവമായിനിലകൊള്ളുന്നു .