സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക/വിദ്യാരംഗം‌-17

11:47, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22029 (സംവാദം | സംഭാവനകൾ) (''''വിദ്യാരംഗം''' 2018 - 2019 അധ്യയന വർഷത്തിലെ വിദ്യാരം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം

2018 - 2019 അധ്യയന വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉൽഘടനം ഹെഡ്മാസ്റ്റർ ജോസഫ് സർ ജൂലൈ 2 തിയതി തിങ്കളാഴ്ച 2 30 നു ഉൽഘടനം ചെയ്തു .വിദ്യാരംഗത്തിന്റെ കൺവീനർ ശ്രീമതി ജിഷ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളുടെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഹെഡ്മാസ്റ്റർ സംസാരിച്ചു. കുട്ടികൾക്ക് വിവിധ പുസ്തകങ്ങൾ നൽകി.