പി.ടി. എം. വൈ.എച്.എസ്.എടപ്പലം/സ്പോർട്സ് ക്ലബ്ബ്-17
സ്പോർട്സ് ക്ലബ്ബ്
പട്ടാമ്പി സബ്‌ജില്ലയിൽ കായികരംഗത്തെ പരിശിലനമികവിന് മാതൃക. സ്കൂൾ ഫുട്ബോൾ ടീം, ബാസ്കറ്റ് ബോൾ ടീം,അക്വാറ്റിക് ടീം,, തൈക്കൊണ്ട ടീം,വോളി ബോൾ ടീം,ക്രിക്കറ്റ് ടീം എന്നിവ നിലവിലുണ്ട്
പട്ടാമ്പി ഉപജില്ലാ സ്കൂൾ നീന്തൽ മത്സരം
പട്ടാമ്പി ഉപജില്ലാ സ്കൂൾ നീന്തൽ മത്സരത്തിൽ തുടർച്ചയായി മൂന്നാം വർഷവും ജേതാക്കളായ പി.ടി.എം.വൈ.എച്ച്.എച്ച് എസ്എടപ്പലം
ലോകകപ്പ് സ്വപ്നഫൈനൽ
ഇന്ത്യയിൽ ആദ്യമായി വിരുന്നെത്തിയ പതിനേഴുവയസ്സിനു താഴെയുള്ളവരുടെ ലോകകപ്പ് ഫൈനലിനു മുന്നോടിയായി സ്പോട്സ് ക്ലബ്ബ് ഒരുക്കിയ സ്വപ്സ ഫൈനൽ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കിക്ക് ഓഫ് ചയ്യ് ഉദ്ഘാടനം ചെയ്യുന്നു