എം പി നാരായണമേനോൻ എന്ന നാണുമേനോൻ (ഐഎൻഎ രക്തസാക്ഷി)
ഐ.എൻ.എ. നാരായണൻ | |
---|---|
ജനനം | 1921 ജനുവരി കടുങ്ങപുരം |
മരണം | ....... |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സ്വാതന്ത്ര്യ സമര സേനാനി |
സുഭാഷ് ചന്ദ്രബോസിന്റെ കൂടെ ഐഎൻഎ യിൽ പ്രവർത്തിച്ച വ്യക്തിയായിരുന്നു ഐ.എൻ.എ. നാരായണമേനോൻ. സ്വാതന്ത്ര്യ സമരത്തിൽ ഏറെ പ്രധാനമായ പങ്ക് നിർവഹിച്ചിട്ടും അദ്ദേഹത്തിന്റെ പേര് ചരിത്രത്തിൽ ഇടം പിടിക്കാതെ പോയി. അദ്ദേഹം മുൻകൈ എടുത്ത് കടുങ്ങപുരത്ത് സ്ഥാപിച്ചതാണ് ഇന്ന് പുഴക്കാട്ടിരിയിൽ അദ്ദേഹത്തിന്റെ ഓർമയിൽ പ്രവർത്തിക്കുന്ന മഹാത്മാ വായനശാല.
ജനനം
നാണുമേനോൻ എന്ന പേരിലറിയപ്പെട്ട എം പി നാരായണ മേനോൻ മുതൽപുരേടത്ത് പടിഞ്ഞാക്കരയിൽ തന്നെ 1921 ജനുവരിയിൽ ജനിച്ചു. നാണു മേനോന്റെ അച്ഛൻ നാരായണൻ നായർ, അമ്മ ശിന്നക്കുട്ടി എന്ന മീനാക്ഷി അമ്മ. നാലു മക്കളിൽ ഇളയ ആളായിരുന്നു നാണുമേനോൻ. ശിന്നമേനോൻ എന്ന ദാമോദര മേനോൻ, രാമകഷ്‌മേനോ എന്നിവർ ജ്യേഷ്ഠ സഹോദരൻമാർ. നന്നു എന്ന കുഞ്ഞിലക്ഷ്‍മി ഏക സഹോദരി.
വിദ്യാഭ്യാസം
/////////////-------------------------*****************
ജോലി
- ---------------------------
പ്രവർത്തന മേഖല
- ------------------
ഗ്രന്ഥങ്ങൾ
- --------------.