പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/HSS

07:35, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anitha ammathil (സംവാദം | സംഭാവനകൾ) ('{{prettyurl| PHSS PALLlPPURAM}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)


പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/HSS
വിലാസം
കാരമ്പത്തൂർ

കാരമ്പത്തൂർ പി.ഒ,
പള്ളിപ്പുറം
,
679 305
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0466 2238430
കോഡുകൾ
സ്കൂൾ കോഡ്20012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീ‍ഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശങ്കരനാരായണൻ പി
പ്രധാന അദ്ധ്യാപകൻഅര‌ുണ പി ‍ഡി
അവസാനം തിരുത്തിയത്
14-08-2018Anitha ammathil



                 പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് പരുതൂർ.  ഭാരതപ്പുഴയും കുന്തിപ്പുഴയും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പ്രസിദ്ധ സംസ്കൃത പണ്ഡിതനായ ശ്രീ.കെ.പി.നാരായണപ്പിഷാരടി, സ്വാതന്ത്ര്യസമരസേനാനിയായ ചായില്ല്യത്ത് അച്യുതൻ നായർ.സാമൂഹ്യവിപ്ലവകാരിയായ ചായില്ല്യത്ത് ദേവകി അമ്മ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സന്തതികളാണ്.1976ൽ സ്ക്കൂൾപ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 8.9.10 ക്ലാസ്സുകളിലായി 54 ഡിവിഷനുകളുണ്ട്. 2010 ആഗസ്റ്റ് 13ന് ഹയർസെക്കന്ററിയായി . തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി  ഉദ്ഘാടനം ചെയ്തു.  54 ഡിവിഷനുകൾ. 8-)o ക്ലാസ്സ് 16 ഡിവിഷനുകൾ. 9-)o ക്ലാസ്സ് 20 ഡിവിഷനുകൾ. 10-)o ക്ലാസ്സ് 18 ഡിവിഷനുകൾ.ഹയർസെക്കന്ററി ,സയൻസ്, ഹ്യുമാനിറ്റീസ് ,കമ്പ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ , വിപുലീകരിച്ച സ്മാർട്ട്റൂം, ലൈബ്രറി, ലബോറട്ടറി, പാചകശാല, എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്,  എന്നിവയ്ക്ക് പ്രത്യേക റൂമുകൾ.  3 സ്ക്കൂൾ ബസ്സുകൾ  എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്. 

പാഠ്യേതര പ്രവർത്തനങ്ങൾ