ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. കാവനൂർ\ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
01:17, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48210 (സംവാദം | സംഭാവനകൾ) ('ജൂൺ19 വായനാദിനം 2018-19 വർഷത്തിൽ വായനാദിനവുമായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ19 വായനാദിനം

2018-19 വർഷത്തിൽ വായനാദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ പുസ്തക പ്രദർശനം വായന മത്സരം, ക്വിസ് എന്നിവ നടത്തി.ലൈബ്രറി കൌൺസിൽ നടത്തുന്ന വായന മത്സരത്തിന്റെ സ്കൂൾതലം നടന്നു പഞ്ചായത്ത് തല മത്സരങ്ങൾക്ക് കുട്ടികൾ തയ്യാറെടുക്കുന്നു .