ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
00:31, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42068 (സംവാദം | സംഭാവനകൾ) ('മനുഷ്യനും പ്രകൃതിയും പരസ്പരം പൂരകങ്ങളാണ്, ഒന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മനുഷ്യനും പ്രകൃതിയും പരസ്പരം പൂരകങ്ങളാണ്, ഒന്നില്ലെങ്കിൽ മറ്റൊന്ന് നിലനിൽക്കില്ല എന്നതിരിച്ചറിവ് കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 5-ന് പരിസ്ഥിതി ദിനമായി ആചരിച്ചുകൊണ്ട് ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു. നമ്മുടെ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം ദിനം, ലഹരി വിരുദ്ധ ദിനം, ഓസോൺദിനം എന്നിങ്ങനെയുള്ള ദിനാചരണം എന്നിവയെല്ലാം വിവിധ പരിപാടികളോടെ ആചരിക്കുന്നു.