ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Details

Schoolwiki സംരംഭത്തിൽ നിന്ന്

സൗകര്യങ്ങൾ

മൂന്ന് കെട്ടിട സമുച്ചയങ്ങളിലായാണ‍് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇതിൽ 9 ക്ലാസ് മുറികൾ അപ്പർ പ്രൈമറി വിഭാഗത്തിനും 10 ക്ലാസ് മുറികൾ ഹൈസ്‍കൂൾ വിഭാഗത്തിനുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും മനോഹരമായ ഒരു ഉദ്യാനവും  ജൈവവൈവിധ്യ പാർക്കും ശലഭോദ്യാനവും ഈ വിദ്യാലയത്തിനുണ്ട്.
 അപ്പർ പ്രൈമറിക്കും ഹൈസ്‍കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്.