ജി.എച്ച്.എസ്. കരിപ്പൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളും ലോകകപ്പിനൊപ്പം ......

ഞങ്ങളുടെ സ്കൂളിലെ കായികദിനത്തിൽ നിന്ന് ചില ദൃശ്യങ്ങൾ

ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട താരങ്ങൾ അജിംഷാ, അക്ഷയ്, അഭിജിത്ത് കണ്ണൻ, കൃഷ്ണപ്രസാദ്,സനൂപ്, നിതീഷ് എന്നിവർ അധ്യാപകരോടൊപ്പം

അക്ഷയ്,കൃഷ്ണപ്രസാദ്,നിതീഷ്