ഗവ.എച്ച് .എസ്.എസ്.പാല/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:47, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14035 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉറവ പരിസ്ഥിതി ക്ലബ്


             ഉറവ  പരിസ്ഥിതി ക്ലബിന്റെ ഉദ്‌ഘാടനം പി ടി എ  പ്രസിഡന്റ്  വി വി വിനോദ് നിർവഹിച്ചു.അബ്ദുൽഗഫൂർ മാസ്റ്റർ ക്ളബിന്റെ ചുമതല വഹിക്കുന്നു. ക്ളബ്ബിന്റെ നേതൃത്വത്തിൽ  വളരെ നല്ല രീതിയിൽ ചക്ക മഹോത്സാവം നടത്താൻ കഴിഞ്ഞു.