G. V. H. S. S. Kalpakanchery/സോഷ്യൽ സയൻസ് ക്ലബ്ബ്-17
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |


സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ, പ്രാദേശിക ചരിത്രരചനാമത്സരം, പോസ്റ്റർ രചനാമത്സരം തുടങ്ങിയവ നടന്നു. സബ്ജില്ലാമേളയ്ക്കുള്ള പരിശീലനവും നടത്തുവാൻ തീരുമാനിച്ചു

- മൾട്ടിമീഡിയ* *ക്വിസ്*
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് SS ക്ലബ്ബ് മൾട്ടി മീഡിയ ക്വിസ് നടത്തി. ക്വിസ് കേരളയുടെ കണ്ടൻറ് ഹെഡും ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ മലപ്പുറം ജില്ലാ കോ-ഓർഡിനേറ്ററും നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ മൃദുൽ എം മഹേഷ് ആയിരുന്നു ക്വിസ് മാസ്റ്റർ ' വിജയികൾ - 1 - പ്രണവ് പ്രകാശ് 9 D 2- ഹെറിൻ സി പ്രകാശ് 9 D 3 - മുഹമ്മദ് ഫാസിൽ 10 H
- മുഹമ്മദ് ഫാദിൽ
ബസാം 9 E