സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
21:00, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) (' <big>തീരദേശനിഘണ്ടു</big> <big>തീരദേശ ഗ്രാമമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  തീരദേശനിഘണ്ടു
                  തീരദേശ ഗ്രാമമായ പൂന്തുറയുടെ തനതു ഭാഷാപ്രയോഗങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു തീരദേശനിഘണ്ടുവിന്റെ പണിപ്പുരയിലായിരുന്നു  ഇവിടത്തെ ഭാഷാദ്ധ്യാപകരും കുട്ടികളും. ഇപ്പോൾ നിഘണ്ടുവിന്റെ  മിനുക്കുപണിയിലാണ് അവർ. ഈ തീരദേശത്തുനിന്നും  മണ്മറഞ്ഞുപോയേക്കാവുന്ന കടലോരഭാഷയെ വരും തലമുറയ്ക്ക് പരിചയപ്പെടുത്താനുതകുന്നതാണ് ഈ നിഘണ്ടു.