എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/നാടോടി വിജ്ഞാനകോശം

20:16, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOPAKUMARANNAIR M S (സംവാദം | സംഭാവനകൾ) (' '''നാടോടി വിജ്ഞാനകോശം''' വിളപ്പിൽഗ്രാമപഞ്ചായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 നാടോടി വിജ്ഞാനകോശം
വിളപ്പിൽഗ്രാമപഞ്ചായത്തിലെ  കരുവിലാഞ്ചി വാ൪ഡിലെ ശാസ്താംപാറ എന്ന സ്ഥലം വളരെയധികം ടൂറിസ്റ്റ് പ്രാധാന്യമുള്ള പ്രദേശമാണ്.ഗ്രാമീണ ടൂറിസത്തിലും റോപ്പ് വേ  ടൂറിസത്തിലും പ്രാധാന്യമുള്ള 11 ഏക്ക൪ റവന്യു പൂറമ്പോക്ക് സ്ഥലം ടൂറിസം മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.സത്യസായിബാബയുടെ  കേരളആസ്ഥാനമായ മധൂവനം,ഏഷ്യാനെറ്റ്,പെൻപോൾ,അലിന്റ്ഫാക്ടറി, എന്നിവ സ്കൂളിന് സമീപപ്രദേ ശത്താണ്