20:11, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065(സംവാദം | സംഭാവനകൾ)('== ലിറ്റിൽ കൈറ്റ്സ് == <big>2018-19 വർഷത്തിൽ പുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
2018-19 വർഷത്തിൽ പുതുതായി ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉത്‌ഘാടനം ജൂലൈ 4നു നടന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ ഉദ്‌ഘാടനം നിർവഹിച്ചു. കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി പ്രീത ആന്റണി ടീച്ചറും ശ്രീമതി എലിസബത്ത് ടീച്ചറും ചടങ്ങിൽ സന്നിഹിതരായിരുന്നു. അംഗങ്ങളായ 40 പേർക്ക് ബാഡ്ജുകൾ വിതരണം ചെയ്തു.ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് കൈറ്റ് മിസ്ട്രെസ്സ്മാരുടെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു. ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനത്തിൽ കൈറ്റ് അംഗങ്ങളുടെ സഹായവും ലഭ്യമാക്കുന്നു.