പൂമല എച്ച് എസ് പൂമല/പരിസ്ഥിതി ക്ലബ്ബ്-17
പൂമല എച്ച് എസ് പൂമല/പരിസ്ഥിതി ക്ലബ്ബ്-
ജൂൺ- 5 പരിസ്ഥിതി ക്ലബ്ബിന്റ ആഭിമുഖ്യത്തിലും, ജെ ആർ സി,ഗൈഡ്സ് എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിലും മാനേജർ, എച്ച് എം, ക്ലബ്ബ് കൺവീന൪ എന്നിവരുടെ സാന്നിധ്യത്തിൽ വൃക്ഷത്തൈകൾ നട്ടു