സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/Hitech
ദൃശ്യരൂപം
2017-18 വർഷം ഹൈസ്കൂൾ ലെ 10 ക്ലാസ്റൂമുകൾ ഹൈടെക് ആക്കുവാൻ വളരെയധികം പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചു .അതിന്റെ ആദ്യഘട്ടം 2018 തന്നെ പൂർത്തീകരിച്ചു .കെൽട്രോണിന്റെയും മറ്റു ഗ്രൂപ്പുകളുടെയും സഹായത്തോടെ ജില്ലാ കോർഡിനേറ്ററായ രാജേഷ് സാറിന്റെ നിർദ്ദേശപ്രകാരം എല്ലാം തയ്യാറാക്കി .ഏപ്രിൽ 30 തോടെ ഹൈടെക് ക്ലാസ് റൂം സജ്ജമായി .
| | |
| ഹൈടെക് ഉദ്‌ഘാടനം | iഹൈടെക് ക്ലാസ് |
ജൂൺ 3നു ബഹുമാനപ്പെട്ട കേരളത്തിലെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഉദ്‌ഘാടനം ചെയ്തു .ജൂൺ ആദ്യ വാരം തന്നെ സമഗ്ര ഉപയോഗിച്ച് നല്ല രീതിയിൽ പഠനം തുടങ്ങി
