എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nss19017 (സംവാദം | സംഭാവനകൾ) (→‎വിദ്യാരംഗം കലാസാഹിത്യവേദി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാരംഗം കൺവീനറായി രൂപിക മിസ്സ് ചാർജ്ജ് ​​എടുത്തു. 2018-19 വിദ്യാരംഗം പരിപാടികൾക്ക് ‍‍‍ജൂൺ 19 വായനാദിനത്തോടെ ആരംഭം കുറിച്ചു. താഴെ പറയുന്ന പരിപാടികൾ സംഘടിപ്പിച്ചു.

  • പി.എൻ.പണിക്കർ അനുസ്മരണം
  • പുസ്തക പരിചയം
  • ചാർട്ടുകൾ,പോസ്റ്ററുകൾ,ചിത്ര‍ങ്ങൾ തുടങ്ങിയവയുടെ പ്രദർശനം
  • സാഹിത്യ ക്വിസ്സ്

‍‍‍‍ജൂലൈ - 5 ബഷീർ ദിനം

  • ബഷീർ അനുസ്മരണം
  • ബഷീർ കഥാപാത്രങ്ങളുടെ ചിത്രം വരച്ച് പരിചയപ്പെടുത്തൽ


vayana varam
vayana varam