സെൻറ് തോമസ്സ് ഹൈസ്കൂൾ.കല്ലറ
കോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| സെൻറ് തോമസ്സ് ഹൈസ്കൂൾ.കല്ലറ | |
|---|---|
| വിലാസം | |
കല്ലറ കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം/ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 17-12-2009 | Stthomashskallara |
ചരിത്രം
1സെന്‍റ് തോമസ് ഹൈസ്ക്കുള് കല്ലറ
കോട്ടയം രൂപതയിലെ 16 ഹൈസ്ക്കൂളുകളിലൊന്നാണ് ക ല്ലറ സെന്‍റ് തോമസ്.
1951 മുതല്‍ ഈ പ്രദേശത്ത് ഒരു മിഡില്‍ സ്ക്കുള്‍ അനുവദിച്ചു കിട്ടുന്നതിനായി ശ്രമമാരംഭിച്ചിരിന്നു. 1955 ജൂണ്‍ 6-ാം തിയതി ഒരു ഓലമേഞ്ഞ ഷെഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബഹുമാനപ്പെട്ട മത്തായി പൂഴിക്കുന്നേല്‍ അച്ചന്‍കല്ലറപ്പള്ളി വികാരിയായിരിക്കുമ്പോഴാണുി. സ്ക്കൂളിനു അനുമതി ലഭിച്ചത്. പ്രഥമ ഹെഡ് മാസ് റ്രരായി ശ്രി.കെ.എം. ചെറിയാനും അദ്ധാപകരായി ടി.തോമസ്, എം .സി. ജോസഫ് എന്നിവരും നിയമിതരായി. പരവന് തുരുത്ത്, മണിയ൯തുരുത്ത്
ഭൗതികസൗകര്യങ്ങള്‍
2എക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 22 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
നല്ലൊരുകമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവം ലഭ്യമാണ്. 30 അംഗങ്ങളുളള കാര്‍ഷിക ക്ളബ് നെല്ല്, പച്ചക്കറി എന്നിവ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്‍റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
- 09| 1955-1960 | കെ. എം ചെറിയാ൯ | ||||
| 1960-1963 | സി.ഒ. ഫീലിപ്പോസ് | ||||
| 1963-1965 | എ.കെ. സിറിയക്ക് | ||||
| 1965-1966 | അലക്സാണ്ടര് ജോസഫ് | ||||
| 1966-1967 | പി.ററി.മാത്തായി | ||||
| 1967-1970 | എം. കെ. ജോര്ജ്ജ് | ||||
| 1970-1971 | എന്.എം .ജോണ് | ||||
| 1971-1972 | സി.യൂക്കരിസ്ററ- 09 | ||||
| 1987 - 88 | എ. മാലിനി | ||||
| 1989 - 90 | എ. | ||||
| 1990 - 9********2 | സി. | ||||
| 1992-01 | സു | ||||
| 2001 - 02 | ജെ | ||||
| 2002- 04 | ല | ||||
| 2004- 05 | വല് | 2007 - 09 | പി എ ബാബു- 09
പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്വഴികാട്ടി
<googlemap version="0.9" lat="9.715931" lon="76.482385" zoom="17"> 9.717245, 76.481602 </googlemap>
/home/user/Desktop/jucy.odt |