എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര/സോഷ്യൽ സയൻസ് ക്ലബ്ബ്-17
2018 - 19 വഷത്തിലെ സോഷ്യൽ സയസ് ക്ലബ് 20-06-2018 ൽ ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ പ്രസിഡണ്ട് രഞ്ജിത ദാസ്, സെക്രട്ടറി ശലഭ എന്.എസ്, ട്രഷറ ഗോപിക കെ.എസ് എന്നിവരെ തിരഞ്ഞെടുത്തു. ഓഗസ്റ്റ് 9 ന് നടന്ന മെഗാ ക്വിസിൽ കാവ്യ പ്രകാശ്, ഫസാല എം.എം എന്നിവര് ഉയര്ന്ന മാര്ക്ക് കരസ്ഥമാക്കി. ഹിരോഷിമ നാഗസാക്കി, ക്വിറ്റ് ഇന്ത്യാ ദിനങ്ങൾ ആചരിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം, പ്രസംഗം, ക്വിസ് മൽസരങ്ങളും നടത്തി വിജയികളെ അനുമോദിച്ചു. ജൂണ് മാസത്തിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട ചാര്ട്ട് പ്രദര്ശിപ്പിച്ചു. ജൂലൈ മാസത്തിൽ മദ്ധ്യകാല ചരിത്രവുമായി ബന്ധപ്പെട്ട പ്രോജക്ട് അവതരിപ്പിച്ചു. ഓഗസ്റ്റ് മാസത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവും ഭരണഘടനയുമായി ബന്ധപ്പെട്ടതും ആയ ചാര്ട്ടുകൾ പ്രദര്ശിപ്പിച്ചു.