എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24003 (സംവാദം | സംഭാവനകൾ) ('ജൂൺ 19 മുതൽ ജൂലൈ 7 വരെ ആരംഭിച്ച വായനാ ദിന പരിപാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 19 മുതൽ ജൂലൈ 7 വരെ ആരംഭിച്ച വായനാ ദിന പരിപാടികൾ വിവിധ പ്രവത്തനങ്ങളോടെ സ്കൂളിൽ നടക്കുകയുണ്ടായി. 1. വെങ്ങാനെല്ലൂ ഗ്രാമീണ വായനശാല സന്ദശിച്ച് വായനശാലയിലെ പ്രവത്തനങ്ങളെ കുറിച്ച് പരിചയപ്പെടുത്തി. 2. ക്ലാസ് തല ലൈബ്രറി പ്രദശന മൽസരവും കൈയ്യെഴുത്തു മാസിക പ്രദശനവും നടത്തി.