വി എച്ച് യു പി സ്കൂൾ, വഴുവാടി/വിദ്യാരംഗം കലാ സാഹിത്യ വേദി

09:55, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36284 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാസാഹിത്യ ക്ലബ് ഈ സ്കൂളിൽ പ്രവർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യ ക്ലബ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ ചൊവ്വാഴ്ചയും 1.15 മുതൽ 1.35 വരെ ഇതിൻറെ പ്രവർത്തനങ്ങൾ നടത്തുന്നു. കഥ, കവിത, നാടൻ പാട്ട് എന്നിവയ്കുള്ള പരിശീലനം നൽകി വരുന്നു.