വേങ്ങര സബ് ജില്ലാ ഗണിത ശാസ്ത്ര മേളയിൽ തുടർച്ചയായി ഏഴാം തവണയും ഓവറോൾ കിരീടം
വേങ്ങര സബ് ജില്ലാ ഗണിത ശാസ്ത്ര മേളയിൽ തുടർച്ചയായി ഏഴാം തവണയും ഓവറോൾ കിരീടം...കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ഗണിത ശാസ്ത്രമേളയിൽ അപ്പ്ലൈഡ് കൻസ്ട്രക്ഷൻ - ഹൈസ്‌കൂൾ വിഭാഗം - എ ഗ്രേഡ് നേടിയ ശ്രുതി. എകോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ഗണിത ശാസ്ത്രമേളയിൽ ഗ്രൂപ്പ് പ്രോജക്ട് - ഹൈസ്‌കൂൾ വിഭാഗം - എ ഗ്രേഡ് നേടിയ ഹൈക്ക .പി. പികോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ഗണിത ശാസ്ത്രമേളയിൽ ഗ്രൂപ്പ് പ്രോജക്ട് - ഹൈസ്‌കൂൾ വിഭാഗം - എ ഗ്രേഡ് നേടിയ ഗോപിക. ടി.