പ്രവ്രാജിക മേധാപ്രാണാ മാതാജി

Schoolwiki സംരംഭത്തിൽ നിന്ന്
23:40, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22076 (സംവാദം | സംഭാവനകൾ) ('പുറനാട്ടുകരയിലെ ശാരദാമഠത്തിന്റെ ഈശ്വരാർപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പുറനാട്ടുകരയിലെ ശാരദാമഠത്തിന്റെ ഈശ്വരാർപ്പിതമായ സേവനങ്ങളിൽ അത്യന്തം പങ്കാളിയായിരുന്നു പരമ പൂജനീയ പ്രവ്രാജിക മേധാപ്രാണാ മാതാജി. സ്നേഹവും സേവനവും മുഖമുദ്രയാക്കി 18 വർഷം പ്രധാനാധ്യാപികയായും തുടർന്ന് സ്കൂൾ മാനേജരായും ശാരദാമഠം പ്രസിഡന്റായും നിശ്ശബ്ദസേവനം അനുഷ്ഠിച്ചിരുന്നു.