മലയാള പത്രം "വാക്ക്" ഇംഗ്ളീഷ് പത്രം"ടൈംസ് ഓഫ് അഞ്ചേരി" എന്നീ പത്രങ്ങൾ ശതാബ്ദിയുടെ ഭാഗമായി പുറത്തിറക്കി. വർത്തമാനം എന്ന പേരിൽ സ്കൂളിൽ പത്രം തയ്യാറാക്കി.