ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പരിസ്ഥിതി ക്ലബ്ബ്-17
പരിസ്ഥിതി ക്ലബ്ബ്-17
ബുക്കാനൻ പരിസ്ഥിതിക്ലബ്ബ്
പരിസ്ഥിതി പ്രശ്നങ്ങളിൽ ശരിയായ അവബോധവും കൈകടത്തലുകളും നടത്തുന്നതിന് വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള ക്ലബ്ബ്. ദിനാചരണങ്ങൾ, മത്സരങ്ങൾ, ലഘു പ്രോജക്ടുകൾ പ്ലാസ്റ്റിക് മുക്ത കാംപസ്, എന്നിവ നടത്തപ്പെടുന്നു ജെസ്സിയമ്മ ആൻഡ്രൂസ്, ജോളി മേരി എന്നിവർ കൺവീനർമാരായി പ്രവർത്തിക്കുന്നു