കല്ലൂര് മത്തൻ

Schoolwiki സംരംഭത്തിൽ നിന്ന്
19:58, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ബിജുകല്ലംപള്ളി (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

<ഗവ. വി എച്ച് എസ് എസ് വാകേരി

കുന്നുംപുറത്ത് മത്തായി

കുന്നുംപുറത്ത് മത്തായി. കല്ലൂർമത്തൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കോട്ടയം ജില്ലയിലെ എന്ന സ്ഥലത്തുനിന്ന് കുടിയേറിയ വ്യക്തി. രാഷ്ടീയ, സാംസ്കാരിക രംഗത്തു പ്രവർത്തിച്ചു. മികച്ച കർഷകൻ കൂടിയായിരുന്നു. 2012 ൽ അന്തരിച്ചു. മക്കൾ കല്ലൂർകുന്നിൽ താമസിക്കുന്നു.

"https://schoolwiki.in/index.php?title=കല്ലൂര്_മത്തൻ&oldid=465833" എന്ന താളിൽനിന്ന് ശേഖരിച്ചത്