കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/ജൂനിയർ റെഡ് ക്രോസ്-17
ദൃശ്യരൂപം
ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ്ക്രോസ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു.മുൻ വർഷങ്ങളിൽ പല ജീവകാരുണ്യ പ്രവർത്തനങ്ങളിലും റെഡ് ക്രോസ് ഏർപ്പെട്ടിട്ടിട്ടുണ്ട്.സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന അർഹരായ രോഗികൾക്ക് സാമ്പത്തികസഹായം എത്തിക്കുന്നതിനും മറ്റും ഈ കുട്ടികൾ വളരെയധികെ താല്പര്യം കാണിക്കുന്നു.ഈ യൂണിറ്റിന്റെ പ്രവർത്തന മികവിന് ജില്ലാതലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. [[പ്രമാണം:18342663_355634438187777_6815463125375640313_n.jpg ]]