ജി.എച്.എസ്.എസ് ചാത്തനൂർ/ലിറ്റിൽകൈറ്റ്സ്
ലിറ്ററിൽ കൈറ്റ്
2018 മാർച്ചിൽ തുടങ്ങിയ ലിറ്റിൽ കൈറ്റ് യൂണിറ്റിൽ ഇപ്പോൾ 40 കുട്ടികൾ അംഗങ്ങളായുണ്ട്. ലിററിൽ കൈറ്റ് യൂണിറ്ററിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീജ ടീച്ചർ, ദിവ്യ ടീച്ചർ എന്നിവരാണ്. വിദ്യാർത്ഥികളുടെ വിവര സാങ്കേതിക വിദ്യയിലുള്ള അറിവ് വർധിപ്പിക്കുന്ന തിനും താൽപര്യം വളർത്താനും ഹൈടെക്ക് ക്ലാസ്സുകളുടെ പരിചരണത്തിനും സഹായകമാകുന്നുണ്ട് .എല്ലാ ബുധനാഴ്ചയും 4 മണി മുതൽ 5 മണി വരെ മൊഡൂളുപയോഗിച്ച് ലിറ്ററിൽ കൈറ്റിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നടക്കുന്നുണ്ട് .