ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/ഗണിത ക്ലബ്ബ്-17

15:15, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 51017 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലിനിക്ക്(13-7-17 ഞായർ) വിജയശ്രീ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ഒാണപരീക്ഷക്കു മുന്നോടിയായി ഗണിത ക്യാംപ് സംഘടിപ്പിച്ചു.പഠന നിലവാരത്തിനനുസരിച്ച് ഇരുന്ന കുട്ടികൾക്ക് സമീപ പ്രദേശത്തെ വിദ്യാലയങ്ങളിലെ പ്രഗൽഭരായ ഗണിത അധ്യാപകർ ക്ലാസ്സെടുത്തു.തുടർന്ന് യൂണിറ്റ് ടെസ്റ്റും നടത്തി. മാത്‍സ് ടാലെന്റ്‌ എക്സാമിൽ സ്റ്റേറ്റ് തലത്തിൽ Hs ൽ അനഘ.M Up ൽ രേഷ്മ.M Lp ൽ മാനസ് .K .A എന്നിവർ നേട്ടം കൈവരിച്ചു