ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33083lfhs (സംവാദം | സംഭാവനകൾ) ('== '''പഠനനിലവാരം''' == <font color=#7E491D> ===2017- 2018 ൽ SSLC ക്ക് Full A+ നേടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പഠനനിലവാരം

2017- 2018 ൽ SSLC ക്ക് Full A+ നേടിയവർ

കോട്ടയം ജില്ലയിൽ 100% വിജയം നേടിയ സ്കൂളിനുള്ള അവാർഡ് പ്രധാനഅദ്ധ്യാപിക സി.ലിസിജോസ് ഏറ്റുവാങ്ങുന്നു
  • കോട്ടയം ജില്ലയിൽ 100% വിജയം നേടിയ സ്കൂളിനുള്ള അവാർഡ് പ്രധാനഅദ്ധ്യാപിക സി.ലിസിജോസ് ഏറ്റുവാങ്ങി.
  • ഉന്നതവിജയികളായ കുട്ടികളെ പിറ്റിഎ അനുമോദിച്ചു, കുട്ടികൾക്ക് കാഷ് അവാർഡും മറ്റു സമ്മാനങ്ങളും നൽകി.
Full A+
9 ,8 A+
സംസ്ഥാന ഗണിതശാസ്ത്രമേളയിൽ പഠനോപകരണ നിർമ്മാണത്തിന് A ഗ്രേഡ് നേടിയ SR.TRESA JOSEPH
സംസ്ഥാന ഗണിതശാസ്ത്രമേളയിൽ അദർ ചാർട്ടിന് A ഗ്രേഡ് നേടി SSLC ക്ക് GRACE MARK നേടിയ ദേവിക സുബാഷ്
സംസ്ഥാന ഗണിതശാസ്ത്രമേളയിൽ സിങ്കിൾ പ്രോജക്റ്റിന് A ഗ്രേഡ് നേടി SSLC ക്ക് GRACE MARK നേടിയ ജെസ്മാ സെബാൻ

2011 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടുകയും 100% വിജയം കൈവരിക്കുകയും ചെയ്തു.
എല്ലാ വിഷയങ്ങൾക്കും A+ നേടിയവർ
1. കുമാരി ഐശ്വര്യ ദേവി രാജ്
2. കുമാരി മരിയ തോമസ്സ്
3. കുമാരി നീതു ജോർജ്
9 വിഷയങ്ങൾക്ക് A+ നേടിയവർ
1. കുമാരി അനിറ്റാ മാത്യു
2. കുമാരി ആൻസിലിൻ ട്രിസാ സിബി
3. കുമാരി ആര്യ ശശിധരൻ
2012 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടുകയും 100% വിജയം കൈവരിക്കുകയും ചെയ്തു.
എല്ലാ വിഷയങ്ങൾക്കും A+ നേടിയവർ
1. കുമാരി ഡോണാ മരിയ റ്റോം
2. കുമാരി ജിലു മെറിൻ ജോസ്
3. കുമാരി ജിഷാമോൾ പി . ആർ
2016 മാർച്ചിൽ 100% നേടിയവർ
1.ജെസ് ലിൻ ജോഷി 2.ആർഷ ജോസ് 3.ഡെൽന സജി 4. പൗളി മാത്യു 5. ഫെമിന മാത്യു 6. ആഡ്രൂസ് ട്രൂമാൻ