ഏ.വി.എച്ച്.എസ് പൊന്നാനി/സോഷ്യൽ സയൻസ് ക്ലബ്ബ്
ദൃശ്യരൂപം
യു.പി വിഭാഗം സാമൂഹ്യശാസ്‍ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
യുപി വിഭാഗം സാമൂഹ്യശാസ്‍ത്ര ക്ലബ്ബ് എ.പി.ജെ ഹാളിൽ വച്ചുനടന്ന ചടങ്ങിൽ അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ സംസാരിച്ചു.
ഹൈസ്കൂൾ ശാസ്‍ത്ര, സാമൂഹ്യശാസ്‍ത്ര ഗണിത ക്ലബ്ബുകളുടെ ഉദ്ഘാടനം
ഹൈസ്കൂൾ വിഭാഗം ശാസ്‍ത്ര, സാമൂഹ്യശാസ്‍ത്ര ഗണിത ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചയ്ക്ക് എപിജെ ഹാളിൽ വച്ചു നടന്നു. മിനി ടീച്ചർ, അനിത ടിച്ചർ, ജയപ്രകാശൻ മാസ്റ്റർ, പ്രശാന്ത് മാസ്റ്റർ എന്നിവരും വിദ്യാർത്ഥികളും സംസാരിച്ചു.