ചിങ്ങനല്ലൂർ എൽ പി എസ് ചിങ്ങോലി / ഭാഷാ ക്ളബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
08:12, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ChinganalloorLPS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളെ ഭാഷാപരമായി ഉന്നതിയിലെത്തിക്കുക എന്ന പ്രത്യേക ലക്ഷ്യം വെച്ച് കൊണ്ട് ഭാഷാ ക്ളബ്ബ് പ്രവർത്തിക്കുന്നു. ഇതിലേക്കായി താഴെ കാണിച്ചിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.

  • പ്രീ ടെസ്റ്റ്
  • അക്ഷരം ഉറപ്പിക്കൽ
  • അടയാളം ഉറപ്പിക്കൽ
  • അക്ഷരക്കാർഡ് നൽകൽ
  • വാക്കുകൾ എഴുതിയ കാർഡ് നൽകൽ
  • വാക്കുകളുടെ നിർമ്മാണം
  • വാക്യങ്ങൾ നിർമ്മിക്കുക
  • ചിത്രം-അടിക്കുറിപ്പ് രചന
  • ചിത്രം-കഥ പറയൽ
  • ചിത്രം-കഥ എഴുതിക്കൽ
  • സ്കൂൾ ലൈബ്രറിയിൽ നിന്നും കഥാപുസ്തകം നൽകൽ
  • സ്കൂൾ അസംബ്ളിയിൽ തിരഞ്ഞെടുത്ത പത്രവാർത്തകൾ കുട്ടികളെക്കൊണ്ട് വായിപ്പിക്കുന്നു
  • മലയാളത്തിളക്കം പദ്ധതിയിലെ പാഠങ്ങൾ