സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ഗണിത ക്ലബ്ബ്-17
ഗണിതക്ലബ്
ശാസ്ത്രങ്ങളുടെ റാണിയെന്നാണ് ഗണിതശാസ്ത്രം അറിയപ്പെടുന്നത്. എന്നാൽ പലർക്കും കണക്ക് ബുദ്ധിമുട്ടാണ്. നിത്യജീവിതത്തിന്റെ ഭാഗമായി ഗണിതത്തെ കാണുവാനും ഒരു കുട്ടിയെ പോലെ അതിനെ കൈയിലെടുക്കുവാനും പരിശീലനം നൽകുന്ന ക്ലബാണ് ഗണിതശാസ്ത്ര ക്ലബ്.
2018- 2019 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
സംഖ്യകളുടെയും അളവുകളുടെയും സഹായത്തോടെ ലോകത്തെ അറിയുവാൻ പ്രേരണ നൽകുന്നതിനായി ഈ വർഷവും ഗണിതശാസ്ത്ര ക്ലബ് പ്രവർത്തനമാരംഭിച്ചു.