എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി/വിദ്യാരംഗം-17
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ കലാസാഹിത്യവാസന ഉത്തേജിപ്പിക്കുകയാണ് വിദ്യാരംഗത്തിന്റെ ലക്ഷ്യം . മലയാളം, സംസ്കൃതം, തമിഴ് ഇംഗ്ലീഷ് എന്നീ അഞ്ചു ഭാഷകളിലെ സാഹിത്യത്തെയും സാഹിത്യകാരന്മാരെയുെം പരിചയപ്പെടുന്നതിന് അവസരമൊരുക്കുക കൈയെഴുത്തുമാസിക പ്രസീദ്ധീകരിക്കുക എന്നിവയാണ് മുഖ്യപ്രവർത്തനങ്ങൾ . വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യരചനാമത്സരങ്ങൾ നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ നല്കുന്നു.
കേരളപ്പിറവി ദിനാഘോഷം എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി സ്കൂളിൽ നവംബർ 1 ന് കേരളപ്പിറവിയുടെ 61-ാം വാർഷികദിനം മലയാളദിനമായി ആചരിച്ചു.സ്