ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
16:57, 17 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvadakkumpad (സംവാദം | സംഭാവനകൾ)


ഗവ. ഹയര് സെക്കന്ററി സ്കള് വടക്കുമ്പാട്.
കണ്ണൂര് ജില്ലയിലെ തലശ്ശേരി താലൂക്കിലെ എരഞ്ഞോളി പഞ്ചായത്തിലെ വടക്കുമ്പാട് ഗ്രാമത്തിലെ ഹയര് സെക്കന്ററി സ്കൂളാണിത്. ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട് സ്കൂളിന്റെ ചരിത്രം: 1974 സപ്തംബര് 3നു അന്നത്തെ വിദ്യാഭ്യാസ ഡെപ്യ്ട്ടി ഡയരക്റ്റര് ചിത്രന് നമ്പൂതിരിപ്പാട് വടക്കുമ്പാട് ഗവ. ഹൈസ്കൂള് ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ഒരു വര്ഷം പി.സി.ഗുരുവിലാസം യു.പി.സ്കൂളിലാണു ഈ വിദ്യാലയം പ്രവര്ത്തിച്ചത്. പി.പൈതല് മാസ്റ്റര് ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്. ശ്രീ. കുണ്ടാഞ്ചേരി കുഞ്ഞിരാമന് മാസ്റ്റരുടെ നേത്ര്വ്ത്താത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും എ.കുമാരന്, മന്ദന് മേസ്ത്രി, സി.എന്.നാണു. തുടങ്ങിയവരുടെ നേത്ര്വ്ത്താത്തിലുള്ള നാട്ടുകാരുടെ സമിതിയും ചേര്ന്നാണു വിദ്യാലയ രൂപീകരണ പ്രവര്ത്തനങ്ങള് നടത്തിയത്. സ്കൂളിന്റെ സ്ഥലം കുറെ നാട്ടുകാര് സംഭാവന നല്കിയതും ബാക്കി കമ്മിറ്റി പണം കൊടുത്തു വാങ്ങിയതുമാണു. 1975 ല് കെട്ടിടം പണി പൂര്ത്തിയായതിനെ തുടര്ന്ന് ഇപ്പോഴുള്ള സ്ഥലത്ത് സ്കൂള് മാറി. 1977 മാര്ച്ചില് ആദ്യത്തെ എസ്.എസ്.എല്.സി.ബാച്ച് പുറത്തിറങ്ങി. 2000 ആഗസ്റ്റില് ഈ വിദ്യാലയം ഹയര് സെക്കന്ററി സ്കൂളാക്കി ഉയര്ത്തി. ഇവിടെ രണ്ട് സയന്സ് ബാച്ചുകളും ഒരു ഹ്യ് ഉമാനിറ്റീസ് ബാച്ചുമാണു അനുവദിച്ചിട്ടുള്ളത്. ഈ വദ്യാലയത്തിനു ആവശ്യമായ സയന്സ് , കമ്പ്യൂട്ടര് ലാബുകളുമുണ്ട്. സ്കൂളിനു ആവശ്യമായ സാഹചര്യങ്ങളൊരുക്കുന്നതില് പി.ടി.എ. വലിയ പങ്ക് വഹിക്കുന്നുണ്ട്.

സ്ഥാപിതം 1974
സ്കൂള്‍ കോഡ് 14017
സ്ഥലം വടക്കുമ്പാട്
സ്കൂള്‍ വിലാസം Ummenchira.p.o
THALASSERY, KANNUR
പിന്‍ കോഡ് 670649
സ്കൂള്‍ ഫോണ്‍ 0490230090
സ്കൂള്‍ ഇമെയില്‍ ghssvadakkumpad@gmail.com
സ്കൂള്‍ ബ്ലോഗ് www.vadakkumpadschool.blogspot.com
വിദ്യാഭ്യാസ ജില്ല തലശ്ശേരി
റവന്യൂ ജില്ല കണ്ണൂര്‍
ഉപ ജില്ല Thalassery North

GOVERNMENT ‌ ഭരണ വിഭാഗം സര്‍ക്കാര്‍

‍‌ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ എച്ച്.എസ്.എസ്

മാധ്യമം മലയാളം‌ ,ENGLISH
ആണ്‍ കുട്ടികളുടെ എണ്ണം
പെണ്‍ കുട്ടികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം
പ്രിന്‍സിപ്പല്‍ വല്സന് കെ.പി.
പ്രധാന അദ്ധ്യാപകന്‍ സി. സുരേന്ദ്രന്
പി.ടി.ഏ. പ്രസിഡണ്ട്
തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് കൊടുവള്ളി ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1817 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണുര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഉള്ളടക്കം [മറയ്ക്കുക]

   * 1 ചരിത്രം
   * 2 ഭൗതികസൗകര്യങ്ങള്‍
   * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
   * 4 മാനേജ്മെന്റ്
   * 5 മുന്‍ സാരഥികള്‍
   * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
   * 7 വഴികാട്ടി

ചരിത്രം

1817 ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Mr. ഓക്സ് , Mr. എഡ്ബേര്‍ട്ട് , തോമസ് ബാബര്‍ എന്നീ ഇംഗ്ലീഷ് കമ്പനി ഉദ്യോഗസ്ഥരാണ് സ്ക്കൂളിന്റെ പ്രവര്‍ത്തനതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖര്‍. 1824 ചര്‍ച്ച് മിഷനറി സൊസൈറ്റി സ്ക്കൂള്‍ ഏറ്റെടുത്തു. യൂറോപ്പിയന്‍മാര്‍ സ്ഥാപിച്ച ഏറ്റവും പഴക്കം ചെന്ന സ്കൂളില്‍ ഒന്നാണ്. 1 ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 2 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   * സ്കൗട്ട് & ഗൈഡ്സ്.
   * സുരക്ഷാ പെട്രോള്‍
   * ക്ലാസ് മാഗസിന്‍.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. 

മാനേജ്മെന്റ്

സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ കെ യം . തുളസി ടീച്ചര്‍യാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. 1905 - 13 1913 - 23 (വിവരം ലഭ്യമല്ല) 1923 - 29 (വിവരം ലഭ്യമല്ല) 1929 - 41 (വിവരം ലഭ്യമല്ല) 1941 - 42 (വിവരം ലഭ്യമല്ല) 1942 - 51 (വിവരം ലഭ്യമല്ല) 1993 - 94 കെ.എം. മാധവന്‍ 1994- 95 ​​​എം. ശേഖരന്‍ 1995 - 96 എം. ചന്ദ്രമതി 1996- 97 ടി.പി. ലീല 1997 - 98 എം. പത്മാവതി 1998 - 99 എ.വി. വേദവതി 1999 - 2000 കെ. എന്‍. ചിത്ര 2000-01 പി.രാജന്‍ 2001-02 എം. വിനോദിനി 2002-03 സി. വി. രഘു 2003-04 ‍ എന്‍. ശ്രീധരന്‍ 2004 - 06 പി.ദാമോധരന്‍ 2006- 07 ടി.സുശീല 2007- 08 ശ്രീ. എം. വി. വത്സരാജ് 2008 - 09 ,ശ്രീ. ടി. ഇ. രവിദാസ് പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

   * തലശ്ശേരി നഗരത്തില്‍ നിന്നും 1 കി.മി. അകലത്തായി തലശ്ശേരി - കണ്ണൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു. 

ഇമേജറി ©2009 DigitalGlobe, GeoEye - ഉപയോഗ നിബന്ധനകള്

   ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.