സന്മാർഗബോധന ക്ലാസുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:50, 11 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karukutty (സംവാദം | സംഭാവനകൾ) ('കുട്ടികളുടെസര്വതോന്മുഖമായ വളർച്ചയാണ് വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെസര്വതോന്മുഖമായ വളർച്ചയാണ് വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം അവരെ ബുദ്ധിപരമായി മാത്രമല്ല മാനസികമായും വളർത്തുവാനുള്ള ലക്‌ഷ്യം വെച്ചാണ് ഈ വിദ്യാലയത്തിൽ സന്മാർഗപാഠ ക്ലാസുകൾ നടത്തുന്നത് .ആഴ്ചയിൽ പീരീഡ് സന്മാർഗബോധന ക്ലാസുകൾ എടുക്കുന്നു .കൗൺസിലിങ് ആവശ്യമുള്ളവർക് കൗൺസിലിങ് നൽകുന്നു .

"https://schoolwiki.in/index.php?title=സന്മാർഗബോധന_ക്ലാസുകൾ&oldid=459110" എന്ന താളിൽനിന്ന് ശേഖരിച്ചത്