ആയക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
09:22, 11 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cahsayakkad (സംവാദം | സംഭാവനകൾ) (location)

പാലക്കാട് ജില്ലയിൽ ആലത്തൂർ ബ്ലോക്കിലെ വടക്കഞ്ചേരി പഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ആയക്കാട് . തൃശൂർ ജില്ലയോട് ചേർന്ന് കിടക്കുന്ന പഞ്ചായത്താണ് വടക്കഞ്ചേരി . 10°36'24.0"N 76°28'44.3"E

"https://schoolwiki.in/index.php?title=ആയക്കാട്&oldid=459057" എന്ന താളിൽനിന്ന് ശേഖരിച്ചത്