ജൈവപച്ചക്കറി തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
08:19, 11 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karukutty (സംവാദം | സംഭാവനകൾ) ('പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും കുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും കുട്ടികൾക്ക് ഒരു അവസരമാണ് നേച്ചർ ക്ലബ് .ഓരോ ക്ലാസ്സുകളിലെയും കുട്ടികൾ അവർക്കു ലഭിക്കുന്ന ഒഴിവു സമയം ജൈവപച്ചക്കറി തോട്ടത്തിന്റെ പരിപാലനത്തിനായി ഉപയോഗിക്കുന്നു .അവരുടെ ജന്മദിന സമ്മാനങ്ങളാണ് ചെടികളും മറ്റും വിദ്യാലയത്തിലേക്ക് സംഭാവന ചെയ്യാറുണ്ട്. അവരുടെ തോട്ടങ്ങളിലെ കപ്പയും മറ്റു പച്ചക്കറികളും സ്കൂളിലെ ഉച്ചക്കഞ്ഞി കറി ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട് .

"https://schoolwiki.in/index.php?title=ജൈവപച്ചക്കറി_തോട്ടം&oldid=458989" എന്ന താളിൽനിന്ന് ശേഖരിച്ചത്