ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഗ്രന്ഥശാല
ലൈബ്രറി പ്രവർത്തനങൾ
വായന എന്ന അടിസ്ഥാന നൈപുണ്യ വികസനത്തിലൂടെ അറിവ് നിർമ്മാണ പ്രവർത്തിയെ വികസ്വരമാക്കുക എന്നതാണ് ഇപ്രാവശ്യത്തെ ലൈബ്രറി പ്രവർത്തനങളുടെ മുഖ്യ ലക്ഷ്യം.അതോടൊപ്പം സർഗ്ഗാത്മക പ്രവർത്തനങളെ പരിപോഷിക്കുന്ന ശിൽപശാലകൾ,പതിപ്പ് നിർമ്മാണ പ്രസിദ്ധീകരണം എന്നിവയും ലൈബ്രറി പ്രവർത്തനങ്ങളുടെ ഭാഗമാണ്.
ഒാരോ ക്ലാസിലേക്കൂം വിവിധ വിഷയങ്ങൾ ബന്ധപ്പെട്ട പുസ്തകങ്ങൾ രക്ഷിതാക്കൾ,അധ്യാപകർ,സന്നദ്ധ സംഘടനകൾ മുതലായവർ വഴി ശേഖരിക്കുകയും അതുവഴി വായനയും പഠനവും കാര്യക്ഷമമാക്കുകയുമാണ്.ക്ലാസ്
ലൈബ്രറി പ്രവത്തനങ്ങളിൽ മുഖ്യ വിദ്യാർത്ഥികളുടെ ജന്മദിന ഉപഹാരമായ ഒരു പുസ്തകം ക്ലാസ് ലൈബ്രറിയിലേക്ക് ഒരു സംരഭവും ഉണ്ട്.കുട്ടിയുടെ പുസ്തക സഞ്ചിയിൽ ഒരു പുസ്തകം എപ്പോഴും ഉണ്ടായിരിക്കുക എന്നതാണ് ലക്ഷ്യം.
|