ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സോഷ്യൽ സയൻസ് ക്ലബ്ബ്
സമൂഹ്യപ്രതിബദ്ധതയും ഉത്തരവാദിത്വവുമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നതിനുമുള്ള സംഘടന. ദേശസ്നേഹം, അച്ചടക്കം, സാഹോദര്യം, മാനുഷികമൂല്യങ്ങൾ ഇവ വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഈ ക്ലബ്ബിൽ. ദിനാചരണങ്ങൾ, ചർച്ചകൾ, ശുചീകരണപ്രവർത്തനങ്ങൾ, വിവിധ മത്സരങ്ങൾ ഇവ സംഘടിപ്പിക്കുന്നു.
നല്ല രീതിയിൽ പ്രവർത്തിക്കുന്ന സോഷ്യൽ സയൻസ് ക്ലബ്ബിൽ 80 അംഗങ്ങളുണ്ട്. കോ ഓഡിനേറ്റർമാരായി ശ്രീമതിമാരായ അന്നമ്മ സ്കറിയ, ജോളി മേരി എന്നിവർ പ്രവർത്തിക്കുന്നു.