ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് രാമപുരം/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
21:30, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssramapuram (സംവാദം | സംഭാവനകൾ) (' ഉപജില്ല , ജില്ല , സംസ്ഥാന തലത്തിൽ സ്ക്കൂളിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 ഉപജില്ല , ജില്ല , സംസ്ഥാന തലത്തിൽ സ്ക്കൂളിന്റെ പെരുമ ഉയർത്തുന്ന നേട്ടങ്ങൾ കെെവരിക്കാൻ കഴിഞ്ഞിട്ടുണ്ട്, മറ്റ് സർക്കാർ ഹൈസകകൂളുകളിൽ നിന്നും വ്യത്യസ്തമായി സ്ക്കൂളിന് പ്രത്യേകമായി ബോൾ ബാഡ്മിന്റൻ ടീമും, നല്ലൊരു അത്ലലറ്റിക് ടീമും ഉണ്ട്. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായിക രംഗത്ത് സജീവമായിനിലകൊള്ളുന്നു .