ഗവ.വി.എച്ച്.എസ്.എസ്.ഓടക്കാലി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
16:24, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27008 (സംവാദം | സംഭാവനകൾ) ('2018-19അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018-19അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം (പധാനാധൃാപിക രമടീച്ചർ നിർവഹിച്ചു.ജൂൺ 19ന് വായനവാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം (ശീ ജോസഫ് ഓടക്കാലി നിർവഹിച്ചു.പിടിഎ (പസിഡണ്ട് (ശീ ഗോപകുമാ൪,(പിൻസിപ്പൽ കൊച്ചുത്റേസ്യ എന്നിവരും സന്നിഹിതരായിരുന്നു.മലയാളം അധ്യാപകനായ അനിൽകുമാർ സാറിന്റെ നേത്റതത്തിൽ ധാരാളം (പവർത്തനങ്ങൾ നടന്നുവരുന്നു. കുട്ടികളിൽ വായനയോട് താല്പരൃം ഉണ്ടാക്കാൻ സാധിച്ചു.